ജ്ഞാന ഭവനം (Gnana Bhavan)
ഞാന്‍ ബെന്‍റ്റിന്‍.....ജ്ഞാന ഭവനം എന്റെ വീടാണു...... എന്റെ ഈ കുഞ്ഞു വീട്ടിലേക്കു എല്ലാവര്ക്കും സ്വാഗതം.................................
Friday, May 27, 2011
Thursday, November 18, 2010
..............പുലരി............
നനുനനെ പെയ്യുന്നു............... മഴ ഒരു മൂടുപടമിട്ടു പുലരിക്കുമേല്‍.
ദൂരെ ആകാശത്തില്‍ ചിതറിയ മേഘശകലങ്ങളില്‍ ഏതൊന്നിനു ഇന്ന് ദുഃഖം......അതോ..?
കാത്തിരുന്ന കതിരവനെ ദൂരെ കിഴക്കിനിയില്‍ കണ്ടതിനാല്‍ പൊഴിച്ച ആനന്ദ കണ്ണീരോ?
അങ്ങകലെ ചക്രവാള നഗരിയില്‍ മേഘങ്ങള്‍ തീര്‍ത്ത കൂറ്റന്‍ ഗോപുരങ്ങല്‍ക്കുമേല്‍,
വര്‍ണ്ണം വാരി വിതറി അര്ക്കനെത്തി, ഉണര്‍ന്നു ജീവജാലങ്ങള്‍ ഇങ്ങു ഈ ഭൂ നഗരിയിലും.
മുറ്റത്തെ തൈ മാവിലിരുന്നു കാക്ക വിരുന്നു വിളിച്ചതിനാല്‍ , പുറപ്പെട്ട പറവകള്‍
ചക്രവാള വീഥിയില്‍ കറുത്ത പൊട്ടുകള്‍ തീര്‍ത്തു കാല്‍പാടുകള്‍ പോലെ.
മുത്ത് പൊഴിക്കുന്നു തരുനിരകളില്‍ ഓടിനടന്നു അണ്ണാറക്കണ്ണനും.
വാകമരത്തില്‍ നിന്നു വാര്‍ന്നൊഴുകിപടര്‍ന്ന പൂക്കള്‍ ചെമ്പട്ടു വിരിച്ചു വീഥിയില്‍.
ജീര്‍ണ്ണമാം വീടിന്‍റെ ഭിത്തിയില്‍ വേരിടനാകാതെ നില്‍ക്കുമാ ആലിന്‍ പൈതലിനെ കണ്ടു,
നീര്‍ പൊഴിച്ച മുകിലിന്‍ ആര്‍ദ്രതയില്‍ ഇലത്തുമ്പില്‍ പുഞ്ചിരി വിരിയിച്ചു സൂര്യനും.
മണ്‍പാതയില്‍ ഉടലെടുത്തൊരു നീര്‍ചാല് തീര്‍ത്ത മണ്‍ത്തിട്ടയില്‍ നഗ്ഗ്ന പാദനായ്,
ഒരു ബാലനെ പോലെ പാദം ഊന്നി ചുറ്റി വരച്ചു ചിത്രങ്ങള്‍ ഞാന്‍.
ഒരു സുപ്രഭാതം കൂടി കാണാന്‍ ആയുസ്സ് കിട്ടി എനിക്ക്, തന്നനുഗ്രഹിച്ച ഈശ്വരന് പ്രണാമം.
ബെന്‍റ്റിന്‍. പി. ജ്ഞാന നേശന്‍

Friday, October 8, 2010
Wednesday, January 13, 2010
Friday, July 24, 2009
Thursday, May 14, 2009
കുഞ്ഞിപെണ്ണ്
Authour : Unknown
നിന്നെ കാണാൻ എന്നെക്കാളും ചന്തം തോന്നും കുഞ്ഞിപെണ്ണേ..
എന്നിട്ടെന്തേ നിന്നെകെട്ടാൻ ഇന്നുവരെ വന്നീലാരും
കാതിലാണേ കമ്മലില്ലാ കഴുത്തിലാണേ മാലയില്ലാ..
കയ്യിലാണെ വളയുമില്ലാ..കാലിലാണേ കൊലുസ്സുമില്ലാ...
നിന്നെ കാണാൻ എന്നെക്കാളും ചന്തം തോന്നും കുഞ്ഞിപെണ്ണേ..
എന്നിട്ടെന്തേ നിന്നെകെട്ടാൻ ഇന്നുവരെ വന്നീലാരും
ചെന്തേങ്ങാ നിറമില്ലേലും ചെന്താമര കണ്ണില്ലേലും
മുട്ടിറങ്ങി മുടിയില്ലേലും മുല്ലമൊട്ടിൻ പല്ലില്ലേലും
നിന്നെ കാണാൻ എന്നെക്കാളും ചന്തം തോന്നും കുഞ്ഞിപെണ്ണേ..
എന്നിട്ടെന്തേ നിന്നെകെട്ടാൻ ഇന്നുവരെ വന്നീലാരും
തങ്കം പോലെ മിന്നുണ്ടല്ലോ തളിരുപോലെ മനസ്സുണ്ടല്ലോ..
എന്നിട്ടെന്തേ നിന്നെകെട്ടാൻ ആണൊരുത്തൻ വന്നിടാത്തൂ...
നിന്നെ കാണാൻ എന്നെക്കാളും ചന്തം തോന്നും കുഞ്ഞിപെണ്ണേ..
എന്നിട്ടെന്തേ നിന്നെകെട്ടാൻ ഇന്നുവരെ വന്നീലാരും
പൊന്നും നോക്കി മണ്ണും നോക്കി എന്നെ കെട്ടാൻ വന്നോർക്ക്
പുരയാണെങ്കി മേഞ്ഞിട്ടില്ലാ പുരയിടവും ബോധിച്ചില്ലാ...
നിന്നെ കാണാൻ എന്നെക്കാളും ചന്തം തോന്നും കുഞ്ഞിപെണ്ണേ..
എന്നിട്ടെന്തേ നിന്നെകെട്ടാൻ ഇന്നുവരെ വന്നീലാരും
പൊന്നും നോക്കി മണ്ണും നോക്കി വന്നോർക്ക് എന്നെ വേണ്ടാ..
എന്നെങ്കിലും ആശതോന്നി ആണൊരുത്തൻ വന്നു ചേരും

Sunday, May 3, 2009
The Pretty Pretty Pretty
.
.
The pretty pretty pretty,
O dear pretty,
Who deceived me like,
The full moon lit sky,
Your face shines like the evening sun.
Your hair tint golden
As the sun lit the clouds in the dusk.
Your love flows as a stream
From the mountains to the endless ocean
Your eyes glitz like a shining star
When you look up on me
Your cloths as white and soft
As the clouds sweeping the mountains
Your smile falls on me
As a drizzling time.
O pretty pretty
Loving to be your beloved
Here the humble needy
O dear pretty,
Who deceived me like,
The full moon lit sky,
Your face shines like the evening sun.
Your hair tint golden
As the sun lit the clouds in the dusk.
Your love flows as a stream
From the mountains to the endless ocean
Your eyes glitz like a shining star
When you look up on me
Your cloths as white and soft
As the clouds sweeping the mountains
Your smile falls on me
As a drizzling time.
O pretty pretty
Loving to be your beloved
Here the humble needy
Bentin P Gnananesan
Monday, April 27, 2009
വഴിയോരത്തെ ആ പൂവ്........
യാത്രികൻ ഞാൻ എങ്ങോ ദിനം
പോയി വരും യത്രികൻ ഞാൻ
ലക്ഷ്യ മില്ലതെ പോകും യത്രകൾ
പകലന്തിയോളം നീളും യത്രകൾ
പൂർണ്ണ മനസ്സില്ലാതെ പോകും യത്രകൾ
അങ്ങനെ പോകും ഒരു യത്രയിൽ
കണ്ടേൻ എന്നെ നോക്കി ചിരിതൂകി
നിൽക്കുമാ പൂവിനെ, വഴിയോരപൂവിനെ
എന്നുമീ വഴി പോകുമെങ്കിലും
എന്തേ ഞാനാപൂവിനെ കണ്ടീലാ
ഉള്ളിലൊരു നൂറു കുളിർ നിറച്ചീടും
ആ പുഞ്ചിരി ഞാൻ കണ്ടീലാ
ഇന്നു ഈ യാത്രയിൽ ഞാൻ നേടിയ ലക്ഷ്യങ്ങൾ
ആ ശുഭ സ്മേരം നൽകിയ നേട്ടങ്ങളോ ?
എല്ലാം നേടി തിരിച്ചുവരികെ
ഓർത്തു ഞാനാപൂവിനേ
വഴിയൊരത്തെ ആ പൂവിനെ.....
ഈ മടക്ക യാത്രയിൽ കൺകുളിർക്കെ
കാണണം ആ സ്മേരം എന്നു നിനച്ചു
ഉൾ പൂവിൻ ഘോഷതോടെ തേടി!! എന്നാൽ
കണ്ടില്ല എങ്ങും ഞാൻ ആ പൂവിനെ
ഉള്ളിൽ നിറഞ്ഞ സന്തോഷം പിന്നെ
തിങ്ങുന്ന വേദനയായ്, തേങ്ങലായ്
ഒരായിരം ചോദ്യങ്ങളുയർന്നു നെഞ്ചിൽ...
ആ പൂവിതെങ്ങുപൊായി?
വഴിയൊരത്തെ ആ പൂവിതെങ്ങുപോയി
ആ വഴി പോയോരു മഞ്ചുളാംഗി തൻ
കേശാലങ്കാരതിനായ് നുള്ളിയെടുത്ത താകുമോ?
അതോ തൻ ഇഷ്ട ദൈവതിനു മുൻപിൽ
വച്ചു വണങ്ങുവാൻ ആരാനും എടുത്ത്താമോ?
ഇനിയും ചിലർ! ബോധമില്ലാത്തവർ,
പിച്ചി ച്ചീന്തി എറിഞ്ഞതാകുമോ?
വഴിയൊരത്തെ ആ പൂവിനേ
ജീവിത ഭാരങ്ങളാൽ എരിയും എൻ നെഞ്ചിൽ
ഈ കൊച്ചു ദുഃഖവും വീണു നീറി
ഇനിയും യാത്രകൾ പോകുംബോൾ
ശുഭമേകാൻ ആ ചെറു പുഷ്പ്മില്ലാ
ജീവിതമാം ഈയാത്ര നിർത്തുവാനാകുന്നില്ലാ
വീണ്ടും യാത്ര.........!യാത്രകൾ വേണം.
വീണ്ടുമൊരു യാത്ര, പലവഴികളിലൂടെ
പോകണം ലക്ഷ്യമെത്തീടുവാനായ്
ശുഭമേകുവാൻ.... യാത്രച്ചൊല്ലീടുവാൻ
ആരുമില്ലാതെ പോകുമീ യാത്രയിൽ..
കണ്ടു വീണ്ടും ഞാനാപൂവിനെ ഒരു
രമ്യഹർമ്യത്തിൻ അലങ്കാരോദ്യാനത്തിൽ
ഏതോ പ്രകൃതി സ്നേഹി അതിൻ ഭംഗി കണ്ട്
തൻ ഉദ്യാനത്തിൽ നട്ടു പരിപാലിച്ചു
കണ്ടു വീണ്ടും ഞാനാ പൂവിനെ തന്റെ
തായയോടും നൂറു സോദര പുഷ്പങ്ങളൊടും
കുശലങ്ങൾ ച്ചോദിച്ചു വണ്ടും പൂംബാറ്റയും
അതിൻ ചുറ്റും പാറിനടക്കുന്നു
ക്കണ്ടു വീണ്ടും ഞാൻ,..ചിരിതുകി എൻ യാത്രക്കു
ശുഭമേകി നിൽക്കുമാ പൂവിനേ
വഴിയോരത്തെ ആ പൂവിനേ..........
ബെന്റിൻ പി ജ്ഞാന നേശൻ
Friday, April 24, 2009
......പ്രേയസി........
പ്രേയസി നീ എന്നെ ചുംബിച്ചുണർത്തി
പൊൻ വെയിലായ് ഈ സുപ്രഭാതത്തിൽ
മൂളും കിളികൊഞ്ചൽ കേട്ടു ഞാൻ വെറുതെ
മയങ്ങി നിൻ മുഖം നോക്കി
ചിരിതൂകി നീ.. ദൂരെ ചക്രവാളത്തിൽ
ഒളികണ്ണാൽ നോക്കുന്നു നീ... മഞ്ചുളാംഗി..
വേദനകൾ വന്നു വീഴും നേരത്തു ..അമ്മതൻ
താരാട്ടു പോലെ, ആ.. തഴുകുന്ന കൈകൾ പോലേ.
നിൻ തീര മതിൽ ഞാൻ വരുന്നൊരാ നേരത്തു
താരാട്ടായ് നിൻ നാദം കേൾക്കാം
മെല്ലെ നീ തിരകളായ് വന്നു തഴുകുംബോൾ
ഞാൻ... അമ്മതൻ മടിയിലെന്നനുഭൂതി.
എൻ സങ്കടമെല്ലാം ഒപ്പിയെടുത്ത താൽ..നിൻ
നിശ്വനത്തിനിന്നു ഉപ്പുരസം
തീരത്തു കാണാം നനഞ്ഞമണ്ണും പിന്നെ
നിൻ ചുംബനത്തിനായ് കൊതിക്കും മണൽത്തരികളും.
നാട്ടു വഴികളിലൂടെ നടക്കുംബോൾ എന്നെ
പുഞ്ചിരികളാൽ മൂടി നീ പുഷ്പങ്ങളായ്
നിൻ സുഗന്ദവും, സ്മേരവും എന്നെ
വീണ്ടും ഉത്സ്രുതനായ് തീർത്തീടുന്നു
പൊഴിഞ്ഞു വീഴും ആ പഴുത്തില കണ്ടു ഞാൻ
നിസ്സംഗനായ് അതിൻ സങ്കടം ഓർത്തു...
ഒരു ജന്മം ഞാൻ വാണൊരീ ദേഹം വിട്ടു
പോകണം എങ്ങോ ആ ദിശയറിയാ ദിക്കിൽ
ഒരു കുളിർ കാറ്റായ് തൊട്ടുണർത്തി നീ എന്നെ..
എൻ ചിന്തയിൽ നിന്നും ഉണർന്നു ഞാൻ
പ്രേയസി നീ എൻ കൂടെയുള്ളപ്പോൾ
അവിടെയാണെൻ ആത്മം മേവും സ്വർഗ്ഗം
എത്ര ദൂരത്തു ഞാൻ പോയീടിലും നീ ഒരു
കുളിർ മഴയായ് അവിടെ വന്നു ചേരും
നീ നിൻ ജല മർമ്മര താളത്താൽ
എന്നോടു കൊഞ്ചി കൊഞ്ചി കുഴഞ്ഞിടുന്നു
എന്നുള്ളിലെ ഗ്രുഹാതുരത്തിൻ ചെപ്പു തുറന്നു നീ
മധുരിക്കും ഓർമകൾ..ആ മായാത്ത കാഴ്ച്ചകൾ
നിറങ്ങളിൽ ചാലിച്ചു.. നിൻ മായാ നൃത്തത്തിൽ
വീണു ചിതറുമീ മഴ തുള്ളികൾ
സുഖ ദുഃഖ സമ്മിശ്രം ഈ ജീവിത കുസുമം
നിറയുന്നു നീയതിൽ എൻ സൗരഭ്യമായ്
പ്രേയസി നീ എൻ കൂടെയുള്ളപ്പോൾ
അവിടെയാണെൻ ആത്മം മേവും സ്വർഗ്ഗം
ബെന്റിൻ പി ജ്ഞാന നേശൻ
(അനന്തൻ)
Tuesday, April 21, 2009
ഭിക്ഷ....ഭിക്ഷ തരൂ........
ക്ഷീണിതയായ് ഒറ്റയ്ക്ക് നീങ്ങുന്നു ഞാൻ,
ഈ നഗരത്തിൻ വീഥികളിലൂടെ....
ഒരു പിടി അന്നത്തിൻ വഴി തേടി,
വൃദ്ധയാം ഞാൻ അലയുന്നു..ഇന്നും.
കൈനീട്ടി കേഴുന്നു ഞാൻ ഈ
നഗരത്തിൻ മക്കളോട്...ഭിക്ഷ....ഭിക്ഷ തരൂ....
ആരുമില്ലാ.....ഇന്നെനിക്കാരുമില്ലാ....
ജന്മം തന്നോരും പോറ്റിവളർത്തിയോരും...
പിന്നെ പ്രണയത്തിൻ മാധുര്യം എന്നിൽ നിറച്ചു,
എന്നെ തൻ പാതിയായ് തീർത്ത എൻ പ്രിയനും.
പെറ്റുപോറ്റിയ എന്റെ മക്കളും....ഇല്ലാ.....
ഇന്നു ഞാൻ ഏകയായ് ഉഴറുന്നു....
ഒരായിരം മക്കളുണ്ടിന്നെനിക്ക്..ഈ നഗരത്തിൽ....
കൈകൾ നീട്ടി കേഴുന്നു ഞാൻ.....ഭിക്ഷ...ഭിക്ഷ തരൂ....
ജീവിതം കരുപിടിപ്പിക്കാനുള്ളാ മക്കളുടെ ഓട്ടത്തിൽ,
കാലനെ കാത്തിരിക്കും ഈ വൃദ്ധക്കെന്തു വില..
ഒരുവശം തൻ താതൻ, തായയെ
പോറ്റുവാൻ കഷ്ടപെടുന്നതു കാൺപു ഞാൻ.
മറുവശം ശോകപൂർണ്ണം....എന്നെപോലുള്ള
അനാധ ജന്മങ്ങൾ ഉണ്ടാകുന്നൂ...
കനിവുള്ള ഹൃദയങ്ങൾ നീട്ടുന്ന കാശിനാൽ,
ജീവിതം തള്ളി നീക്കുന്നവർ ഏറേ.....
നീങ്ങുന്നു ഞാൻ ഈ നഗരവീഥികളിലൂടെ
ആ..കനിവുള്ള ഹൃദയങ്ങളെ തേടി.....
പുലരുംബോൾ തുടങ്ങുമെൻ യാത്രാ...
അന്നത്തെ അന്നം തേടിയുള്ള യാത്രാ..
ഇരുളുവീഴുംബോൾ ഒഴിഞ്ഞ കടവരാന്തകൾ,
തേടുമെൻ കൺകൾ....അന്തിയുറക്കത്തിനായ്.
എന്നും കണ്ണടച്ചുറങ്ങുംബോൾ..ഇനി എനിക്കു,
ഒരിക്കലും ഉണരാതുറങ്ങണമെന്ന ആശ..
പുലർന്നു കൺതുറന്നാൽ..ഈ ജീവിതം തള്ളിനീക്കാൻ
തെണ്ടണം എന്നോർക്കുംബോൾ...വേദന....
നിൽപ്പു ഞാൻ മകനേ നിന്റെ മുൻപിൽ
കൈകൾ നീട്ടി യാചിപൂ....ഭിക്ഷ..ഭിക്ഷ തരു.........

The girl at the corridor...........
Everey day..........all day and night
I see her at the corridor.
She is always on her phone.
Talking to some one special.
That i can see in her eyes and
The flow of love from her face
The shyness in her face shows me,
How she feels aout her love.
I watched her from the window side.
She walks criss cross the corridor.
Sometimes she was impatient.
she was waiting for his call.
Time tiked away, still no ring on her phone.
I can read the sadnes , that shadowed in her eyes.
Shows me,how much she miss that call.
And when the phone rings
A gush of joy at her face
and that makes her more pretty.
I see her every day, In the corridor.
Some times so happy, Sometimes complaining.
And some times waiting for the call.
I see her every day, In the corridor.
I never felt she minds me,
watching her....away at the window.
But one day she flashed a smile at me.....
Said........."I always see you watching me"
Bentin P Gnananesan
Subscribe to:
Posts (Atom)